9th July 2025

Day: October 26, 2024

.news-body p a {width: auto;float: none;} കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത്...
ന്യൂഡൽഹി ∙ വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ഇലോ റേറ്റിങ്ങിൽ 2800 എന്ന കടമ്പ മറികടക്കുന്ന ഇന്ത്യക്കാരനായി അർജുൻ എരിഗെയ്സി. സെർബിയയിൽ നടക്കുന്ന...
ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയാ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി എന്നിവർക്കെതിരായ ലുക്കൗട്ട് സർക്കുലർ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്നലെ മദ്ധ്യ, തെക്കൻ...
ഇറാനിൽ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേൽ. ടെഹ്റാനിൽ ഇറാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്ഫോടനമുണ്ടായി....
ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യാ കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം. അന്വേഷണ...
വാഷിങ്ടൺ: തന്റെ സ്വരമാധുരിയിലൂടെ ലോകത്തുടനീളം ആരാധകരെ നേടിയ അമേരിക്കൻ ഗായകൻ ജാക്ക് ജോൺസ് (86) അന്തരിച്ചു. ബുധനാഴ്ച കാലിഫോർണിയയിലായിരുന്നു അന്ത്യം. രക്താർബുദബാധിതനായിരുന്നു. ഹിറ്റ്ചാർട്ടുകളിൽ...
പാലക്കാട്: പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. പ്രതികൾ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ്...
പാലക്കാട്/വയനാട്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലായ പാലക്കാടും ചേലക്കരയിലും ലോക്സഭ മണ്ഡലമായ വയനാട്ടിലും പ്രചാരണ ചൂടേറി....
കൊച്ചി: എറണാകുളം പറവൂർ മാട്ടുമ്മലിൽ പുഴയിൽ വീണ് കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. മാട്ടുമ്മൽ തുരുത്ത് സ്വദേശി കുഞ്ഞൂഞ്ഞാണ് മരിച്ചത്. 73 വയസായിരുന്നു....