.news-body p a {width: auto;float: none;} ന്യൂഡൽഹി: ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ച് വിദേശത്ത് ജോലി ചെയ്യുന്നവർ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്....
Day: October 26, 2024
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിന് ഇന്ന് വയനാട്ടില്‍ തുടക്കമായി. ഇന്ത്യന്‍...
തൃശ്ശൂർ : കുന്നംകുളത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആന ഇടഞ്ഞോടി. വേണാട്ടുമറ്റം ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞോടിയത്. കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആനയെ പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. ആനയെ...
ശിവമൊഗ: വാഹന പരിശോധനയ്ക്ക് കാർ നിർത്താൻ ആവശ്യപ്പെട്ടതിന് പിന്നാലെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ് കാർ. അമിത വേഗത്തിലെത്തിയ കാറിന് കൈ കാണിച്ച...
മുംബൈ∙ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത സാങ്കേതിക വിദ്യയിൽ രാജ്യത്തിന്റെ കുതിപ്പിന് അമേരിക്കയിലെ പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയ പാതയൊരുക്കും. റിലയൻസ്...
തൊടുപുഴ: ഇരുവൃക്കകളും തകരാറിലായതോടെ, ചികിത്സയ്ക്കും ജീവിതത്തിനുമുളള വഴിതേടുകയാണ് കാഴ്ച പരിമിതിയുള്ള യുവാവ്. തൊടുപുഴ ചാലാശ്ശേരി സ്വദേശിയായ ബിജുവിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ...
.news-body p a {width: auto;float: none;} മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നടിയാണ് സായ് പല്ലവി. ശിവകാർത്തികേയൻ നായകനാകുന്ന അമരൻ എന്ന ചിത്രമാണ്...
തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണത്തിനൊപ്പം അതിശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണിയിൽ പൊതുവികാരം....
വിദേശത്തിരുന്ന് നാട്ടിലുള്ള ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഭക്ഷണം ഓർഡർ ചെയ്യണോ?.. ഇപ്പോഴിതാ അത്തരമൊരു സൗകര്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി. 27 രാജ്യങ്ങളിലെ...