പുതിയ ഈണമുണ്ടാക്കാന്‍ മനുഷ്യന്റെ ഹൃദയവും ബുദ്ധിയും തന്നെ വേണം, എഐയ്ക്ക് കഴിയില്ല – എ.ആര്‍. റഹ്‌മാന്‍

പുതിയ ഈണമുണ്ടാക്കാന്‍ മനുഷ്യന്റെ ഹൃദയവും ബുദ്ധിയും തന്നെ വേണം, എഐയ്ക്ക് കഴിയില്ല – എ.ആര്‍. റഹ്‌മാന്‍
Entertainment Desk
26th October 2024
താനൊരിക്കലും നിർമിത ബുദ്ധിക്ക് (എഐ) എതിരല്ലെന്നും, എങ്കിലും കലാകാരന്‍മാര്‍ക്കും അവരുടെ സര്‍ഗ്ഗശേഷിയ്ക്കും പകരമാകാന്‍ എഐയ്ക്ക് സാധ്യമാകുമെന്ന് താന്‍ കരുതില്ലെന്നും സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍....