News Kerala (ASN)
26th October 2023
വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള സംഗതിയേയല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. ഓരോരുത്തരുടെയും പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം ഇക്കാര്യത്തില്‍ വലിയ ഘടകമായി വരാറുണ്ട്. വണ്ണം കുറയ്ക്കുന്നതിലേക്ക്...