നട്ടെല്ലൊടിയുന്നത് നിർമാതാവിന്റേത്, നെഗറ്റീവ് റിവ്യൂകൾക്ക് വലിയ സ്വാധീനമുണ്ട് -ആന്റോ ജോസഫ്

1 min read
Entertainment Desk
26th October 2023
നെഗറ്റീവ് റിവ്യൂകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിർമാതാവിനേയാണ്. ഒരാൾ നെഗറ്റീവ് റിവ്യൂ പറഞ്ഞെന്നുകരുതി ഒരു നടനോ നടിക്കോ അടുത്ത സിനിമ കിട്ടാതെ പോകുന്നില്ല....