പിണറായി അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയോ? …
Day: September 26, 2024
.news-body p a {width: auto;float: none;} തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പി.വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച്...
കോഴിക്കോട്: സ്‌കൂളിലേക്ക് പോകാനായി കയറിയ ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിക്ക് പരിക്കേറ്റു. വാളൂരിലെ ചെക്യോട്ട് അബ്ദുറഹ്‌മാന്റെ മകനും നൊച്ചാട് ഹയര്‍സെക്കന്ററിയിലെ എട്ടാം ക്ലാസ്...
തിരുവനന്തപുരം: പിവിഅൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരംകലക്കിയതിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുൻ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര...
കാണ്‍പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമായ റിഷഭ് പന്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താരത്തെ നിലനിര്‍ത്തുമെന്നാണ് പുറത്തുവരുന്ന...
.news-body p a {width: auto;float: none;} ബംഗളൂരു: യുവതിയെ അപ്പാര്‍ട്‌മെന്റിനുള്ളില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ് രംഗത്ത്....
പ്രശസ്ത സീരിയൽ താരങ്ങളായ നലീഫ് ജിയയും കല്യാൺ ഖന്നയും അഞ്ജന മോഹനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ജിന്നിന്‍റെ ഊദ് എന്ന ഷോര്‍ട്ട് ഫിലിം...
കൊച്ചി: ആലുവയിൽ 82 വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ അശോകപുരം നന്ദനം വീട്ടിൽ സരസ്വതിയാണ് മരിച്ചത്. സർക്കാർ ഹോമിയോ ഡോക്ടറായ...
കൊച്ചി: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. മൂന്നാഴ്ച്ച കൂടി സമയം...