.news-body p a {width: auto;float: none;} ബംഗളൂരു: യുവതിയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജിൽ വച്ച സംഭവത്തിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....
Day: September 26, 2024
തൃശൂർ: പോക്സോ കേസിൽ എസ്.ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള പൊലീസ് ഗ്രേഡ് എസ്.ഐ...
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാനിൽ നിന്നുള്ള സബ്കോംപാക്റ്റ് എസ്‌യുവിയായ നിസാൻ മാഗ്‌നൈറ്റിന് ഈ വർഷം ഒരു അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുന്നു. പുതുക്കിയ മാഗ്‌നൈറ്റ്...
.news-body p a {width: auto;float: none;} അങ്കോള: കഴിഞ്ഞ ദിവസം കണ്ടെത്തിയ അർജുന്റെ ലോറിയിലെ ക്യാബിനുളളിൽ നിന്ന് അസ്ഥിഭാഗങ്ങൾ കണ്ടെത്തി. ഭാഗീകമായി...
തിരുവനന്തപുരം∙ പാരിസ് ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ.ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകാനിരുന്ന സ്വീകരണം ഒക്ടോബർ 19ന് നടത്തുമെന്ന്...
ഓഹരി വിപണിയിൽ കുതിപ്പു തുടർന്നതോടെ സൂചികകൾ വീണ്ടും റെക്കോർഡുകൾ ഭേദിച്ചു. ഫിനാൻഷ്യൽ, പവർ ഓഹരികളിലെ കുതിപ്പ് വിപണിക്ക് കരുത്തേകി. സെൻസെക്സ് ആദ്യമായി 85000...
'3 മീറ്റർ ആഴത്തിൽ മണ്ണിനടിയിൽ ചെളിയിൽ പൂണ്ട് ലോറി; കൈ കൊണ്ട് തപ്പിയാണ് കണ്ടെത്തിയത്': ഡൈവര്‍ ജോമോന്
ഷിരൂർ: ഗംഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് ഡൈവിംഗ് ടീമിലെ മലയാളി ജോമോൻ ഏഷ്യാനെറ്റ് ന്യൂസിനോട്. കൊല്ലം സ്വദേശിയാണ്...
തിരുവനന്തപുരം: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ പ്രൈം മെമ്പര്‍മാര്‍ക്കുള്ള വില്‍പന ആരംഭിച്ചു. ഐഫോണ്‍ 13 ഉള്‍പ്പടെയുള്ള വിവിധ സ്‌മാര്‍ട്ട്ഫോണുകള്‍...
.news-body p a {width: auto;float: none;} ഷിരൂർ: അർജുന്റെ മകനെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തുമെന്ന് ലോറി ഉടമ മനാഫ്. ഇനി മുതൽ...
തിരുവനന്തപുരം: എൻ സി പിയിൽ തർക്കം മുറുകി. സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജൻ മാസ്റ്ററുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന മന്ത്രി എകെ ശശീന്ദ്രന്റെ ആവശ്യം...