.news-body p a {width: auto;float: none;} വയനാട്: ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും അടുത്തിടെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്കായി വീടൊരുങ്ങുന്നു. ചാലക്കുടി...
Day: September 26, 2024
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത് രംഗത്ത്.തിരൂരങ്ങാടിയിൽ രണ്ടുതവണ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് നിയാസ്...
കാലിഫോര്‍ണിയ: ശാസ്ത്രലോകത്തിന്‍റെ വലിയ കൗതുകങ്ങളിലൊന്നാണ് ചൊവ്വാഗ്രഹത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുക എന്നത്. ഇതിന്‍റെ ഭാഗമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 2020ല്‍ ചൊവ്വയിലേക്ക് അയച്ച...
.news-body p a {width: auto;float: none;} ലണ്ടൻ: കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും മുത്തപ്പൻ സേവാ സമിതി യുകെയുടെ...
മുംബൈ∙ ബംഗ്ലദേശിനെതിരായ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാകും. ഋഷഭ് പന്തിന്...
കാശുണ്ടായാലും കാര്യമൊന്നുമില്ലെന്നേ… സന്തോഷമാണ് വലുത്… സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിൽ കടന്നുവരുന്ന സ്ഥിരം വാചകമാണിത്. ഇത് ശരിയാണോ? പണമുണ്ടായാൽ സന്തോഷം ഉണ്ടാകില്ലേ? പാവപ്പെട്ടവരാണോ,...
കോഴിക്കോട് : കോഴിക്കോട്ട് താമരശ്ശേയിൽ വിദ്യാർത്ഥിനി ഹൈഡ്രോളിക് ഡോറിൽ കുടുങ്ങിയ സംഭവത്തിൽ നടപടിക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും. ജീവനക്കാർക്കെതിരെ കേസെടുത്ത പൊലീസ്...
ഓരോ ദിവസവും എന്തെല്ലാം വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിത്തീരുന്നത്. കണ്ടന്റ് ക്രിയേറ്റർമാർ വ്യൂവിന് വേണ്ടി ഓരോ ദിവസവും പുതിയ പുതിയ ഐഡിയകളുമായിട്ടാണ് എത്തുന്നത്....
ഷിരൂർ: ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളിൽ കൂടുതൽ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂർണമായും ശേഖരിക്കും....
‘വാഴ’ ഒടിടി റിലീസിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ട്രോളുകളോടും വിമർശനങ്ങളോടും പ്രതികരിച്ച് നടനും കണ്ടന്റ് ക്രിയേറ്ററുമായ അമിത് മോഹൻ. എല്ലാവരുടേയും അഭിപ്രായങ്ങൾ താൻ...