അബുദാബി: സീസണ്‍ സമയത്തെ ആകാശക്കൊള്ള കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രവാസികള്‍. നാട്ടിലേക്കൊന്ന് വന്ന് പോകാന്‍ ലക്ഷങ്ങള്‍ ചെലവാക്കേണ്ട അവസ്ഥ. നാട്ടിലേക്കെത്താന്‍ വിമാന കമ്പനികള്‍ ഈടാക്കുന്ന...
Day: August 26, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ...
എന്താവശ്യത്തിന് പോയാലും അവിടെ ഫോൺ നമ്പർ കൊടുത്തിട്ട് വരുന്നത് പതിവാണല്ലോ… പലപ്പോഴും നമ്മുടെ ബാങ്ക്, യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പരുകളാകും നല്‍കുക....
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചൂടു പിടിച്ച ചർച്ചകൾ അരങ്ങേറുകയാണ്. പലരും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയും കഴിഞ്ഞു. ഈ...
ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം; അപകടമുണ്ടായത് പാലത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടെ കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9...
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയിൽ ആംബുലന്‍സും ഫയര്‍ഫോഴ്സിന്‍റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി 11 നാണ് അപകടം...
തിരുവനന്തപുരം: ഒളിമ്പ്യൻ ശ്രീജേഷിനെയും കുടുംബത്തെയും സദ്യയൊരുക്കി സ്വീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവും, ഇന്ത്യയുടെ അഭിമാനവുമായ...
വെളിപ്പെടുത്തലുണ്ടാകുമ്പോൾ ചിലർ രാജിവെക്കും; രഞ്ജിത്ത് തെളിയിക്കാമെന്ന് പറഞ്ഞു, നോക്കാം- MV ഗോവിന്ദൻ
ചെങ്ങന്നൂർ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. ഏത് റിപ്പോർട്ടായാലും കോടതി നിർദേശം അനുസരിച്ച് അതിൽ...
ധനുഷ് നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് രായൻ. ആഗോളതലത്തില്‍ രായൻ ഏകദേശം 153 കോടി രൂപയോളം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളും. രായന്റെ പ്രധാനപ്പെട്ട...
പത്തനംതിട്ട: തിരുവല്ലയിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് ഞെട്ടിക്കുന്ന സംഭവം...