Entertainment Desk
26th August 2024
484309 എന്ന നമ്പര്‍ എഴുതിയിട്ട ബെഞ്ചിന് സമീപത്തേക്ക് പരീക്ഷപ്പേടിയുള്ള ഏഴാംക്ലാസുകാരനെപ്പോലെ നടന് ഇന്ദ്രന്‍സ് നടന്നടത്തു. നിഷ്കളങ്കമായ നിറചിരികളോടെ തുരുതുരാ മിന്നുന്ന ക്യാമറ ഫ്ലാഷിന്റെ...