27th July 2025

Day: April 26, 2025

ദില്ലി: ഐപിഎല്‍ താരലേലത്തില്‍ 1.1 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ പതിനാലുകാരന്‍ വൈഭവ് സൂര്യവൻശിക്ക് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻതാരം വീരേന്ദര്‍ സെവാഗ്....
പൊതുജനങ്ങളോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണം: മനുഷ്യാവകാശ കമ്മിഷൻ ആലപ്പുഴ∙  പൊതുജനങ്ങളോട് ഉദ്യോഗസ്ഥർ മാന്യമായും സത്യസന്ധമായും പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത...
ദോ​ഹ: ഹ​മ​ദ് അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം(എച്ച്ഐഎ) വ​ഴി രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി ഗു​ളി​ക​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച യാത്രക്കാരൻ പി​ടി​യിലായി. പ്രീഗബാലിൻ എന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച...
കുവൈത്ത് സിറ്റി: കുവൈത്തിന്റെ മാംസവും പാലുത്പന്നങ്ങളും ഭക്ഷ്യയോഗ്യമാണെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി സ്ഥിരീകരിച്ചു. ചില കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം കണ്ടെത്തിയെങ്കിലും...
നിലയ്ക്കൽ ഭദ്രാസനം പ്രവർത്തക സമ്മേളനം നടത്തി റാന്നി ∙ നിലയ്ക്കൽ ഭദ്രാസന വികസന സംഘത്തിന്റെ പ്രവർത്തക സമ്മേളനം റവ. ഡോ. ജോസഫ് മാർ...
ദില്ലി: പഹൽഗം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ എന്ന് കരുതുന്ന ആദിൽ ഹുസൈൻ ഠോക്കർ വിദ്യാർത്ഥി വിസയിൽ പാക്കിസ്ഥാനിലേക്ക് പോയി ഭീകര സംഘത്തോടൊപ്പം ചേർന്നത് എന്ന്...
ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു കൊട്ടാരക്കര∙ പുലമൺ റെയിൻബോ നഗർ റസിഡൻസ് അസോസിയേഷന്റെ അഭ്യമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാർ കൊട്ടാരക്കര...
തിരുവനന്തപുരം: വിതുര താവയ്ക്കലിൽ ഒഴുക്കിൽപ്പെട്ട് തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കാണാതായ വലിയമല ഐഇഎസ്ടിയിലെ എംടെക് വിദ്യാർഥിയായ ചെന്നൈ സ്വദേശി മോഹൻ...