വീട്ടിലെത്തിയത് മറ്റൊരാളുടെ മൃതദേഹം, പിതാവിന്റെ മൃതദേഹമെവിടെ? സകലവാതിലുകളും മുട്ടി കുടുംബം

1 min read
News Kerala (ASN)
26th April 2024
അവധിക്കാലം ആഘോഷിക്കാൻ പോയതിനിടെ മരണപ്പെട്ട തങ്ങളുടെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കാനഡയിലെ ഒരു കുടുംബം. അതിനുവേണ്ടി ഇവർ മുട്ടാത്ത വാതിലുകളില്ല. ക്യൂബയിൽ...