Entertainment Desk
26th April 2024
ചെന്നൈ: തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ആദ്യമെത്തി സിനിമാതാരങ്ങൾ. താരങ്ങളിൽ ആദ്യം വോട്ടുചെയ്തത് നടൻ അജിത്തായിരുന്നു. ചെന്നൈ തിരുവാൺമിയൂരിലുള്ള പോളിങ് ബൂത്തിൽ...