News Kerala
26th March 2024
ചെന്നൈ-പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ അസഭ്യ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. തൂത്തുക്കൂടി പോലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്.294(ബി ) -പൊതുസ്ഥലത്ത് അസഭ്യം...