തുടര്‍ച്ചയായ രണ്ടാം പിരിവിന് ഇറങ്ങാൻ മടിച്ച് പിസിസികൾ; വിലക്ക് മാറിയാൽ പരിഹാരമെന്ന് എഐസിസി

1 min read
News Kerala (ASN)
26th March 2024
ദില്ലി: കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പിരിവിന് ഇറങ്ങാൻ പിസിസികൾക്ക് മടി. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറക്കാൻ പോലും പണം ഇല്ലാത്ത...