News Kerala (ASN)
26th March 2024
ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ വർണങ്ങൾ വാരിവിതറി ഹോളി ആഘോഷങ്ങളിൽ മുഴുകിയത്. അതിന്റെ നിറക്കാഴ്ചകൾ നമ്മിൽ പലരും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും....