Day: March 26, 2022
News Kerala
26th March 2022
തിരുവനന്തപുരം > തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് കൗൺസിലർമാർക്ക് നേരെ ബിജെപി ആക്രമണം. വനിത കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റ ജനപ്രതിനിധികൾ മെഡിക്കൽ കോളേജിൽ...
News Kerala
26th March 2022
ന്യൂഡൽഹി രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം. ലക്ഷത്തിൽ 115 പേരാണ് കേരളത്തിൽ രോഗികൾ. ഡൽഹിയിലാണ് വ്യാപനം തീവ്രം–- ലക്ഷത്തിൽ 534....
News Kerala
26th March 2022
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. ഇന്ന് പൂര്‍ണമായും പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. നാളെ പ്രവര്‍ത്തിക്കുന്നതില്‍ ഭരണസമിതികള്‍ക്ക്...
News Kerala
26th March 2022
ന്യൂഡല്‍ഹി> രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ നാലാം ദിവസവും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്....
News Kerala
26th March 2022
കൊച്ചി> ടാറ്റൂ കലാകാരൻ സുജീഷിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീ. സെഷൻസ് കോടതി തള്ളി. ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് സുജീഷിന്റെ ജാമ്യാപേക്ഷ...