News Kerala Man
26th February 2025
ബാർസിലോന∙ കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിന് ക്ലാസിക് പോരാട്ടത്തിന്റെ പരിവേഷം പകർന്ന് ഗോൾവർഷവുമായി ബാർസിലോനയും അത്‍ലറ്റിക്കോ മഡ്രിഡും. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ...