News Kerala (ASN)
26th February 2024
മലയാളത്തില്‍ നിന്ന് തമിഴകത്തെത്തി മിന്നും താരമായ നടിയാണ് നയൻതാര. അജിത്, രജനികാന്ത്, ജയം രവി തുടങ്ങിയവരുടെയൊക്കെ നായികയായി പ്രേക്ഷരുടെ പ്രിയം നേടുകയും ചെയ്തു...