Entertainment Desk
26th February 2024
സിനിമ കണ്ടിറങ്ങുന്നവരിലേക്ക് രണ്ടാംഭാഗത്തിന്റെ സാധ്യത തുറന്നുവെച്ചാണ് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ അവസാനിപ്പിക്കുന്നത്. ആദ്യസിനിമ പ്രേക്ഷകർ ഏറ്റെടുത്തതോടെ രണ്ടാംഭാഗം ഒരുക്കാനുള്ള ആത്മവിശ്വാസത്തിലാണ്...