News Kerala
26th February 2023
സ്വന്തം ലേഖിക ഏറ്റുമാനൂര്‍: ഉത്സവം അഞ്ചു ദിവസം പിന്നിടുമ്പോള്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലേക്കു ഭക്തജനപ്രവാഹം. രാവിലെ ശ്രീബലി, ഉച്ചയ്ക്ക് ഉത്സവബലി ദര്‍ശനം, വൈകുന്നേരം...