Entertainment Desk
26th January 2024
സംഗീതത്തിന്റെ നാൾവഴികളെക്കുറിച്ചും കാലഭേദങ്ങളിലെ നിലനിൽപ്പിനെയും സ്വീകാര്യതയേയുംകുറിച്ചും സംഗീതസംവിധായകൻ വിദ്യാധരൻ മാതൃഭൂമിയുമായി സംസാരിക്കുന്നു. പുലാമന്തോൾ പാലൂർ തൈപ്പൂയ രഥോത്സവത്തോടനുബന്ധിച്ചുനടത്തിയ സാംസ്കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു...