News Kerala (ASN)
26th January 2024
ഉണക്കമുന്തിരി പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണമാണ്. നാരുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത പഞ്ചസാര എന്നിവയാൽ സമ്പന്നമായ അവ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ആരോഗ്യമുള്ള അസ്ഥികളെയും രക്തചംക്രമണത്തെയും സഹായിക്കുന്ന...