പുഷ്പ 2; മരിച്ച സ്ത്രീയുടെ കുടുംബത്തിന് നിർമാതാക്കളും അല്ലുഅര്‍ജുനും ചേർന്ന് രണ്ട് കോടി നൽകും
1 min read
Entertainment Desk
25th December 2024
പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തില്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ചിത്രത്തിലെ നായകന് അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും...