News Kerala
25th December 2023
ഉണ്ണിയേശുവിന്റെ ജനനത്തെ അടയാളപ്പെടുത്തുന്ന സന്തോഷത്തിന്റെ ഉത്സവരാവ് ആഘോഷിക്കാനൊരുങ്ങി ലോകം. പാതിരാ കുര്‍ബാനയ്ക്കൊരുങ്ങി വിശ്വാസികള്‍. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിച്ചു. അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്ന...