മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി

1 min read
News Kerala (ASN)
25th December 2023
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ എഎസ്ഐ അടക്കമുള്ള...