'ആ കയ്യാങ്കളിക്കു ശേഷം ഒടുവിലും രഞ്ജിത്തും പരസ്പരം പൊറുത്തു,സബ്സ്ക്രിപ്ഷൻ കൂട്ടാനുള്ള തറവേല''

1 min read
Entertainment Desk
25th November 2024
ഒടുവില്‍ ഉണ്ണികൃഷ്ണനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരേയുള്ള ആലപ്പി അഷ്‌റഫിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന്റെ സഹസംവിധായകൻ എം പത്മകുമാര്‍. സിനിമകള്‍...