News Kerala (ASN)
25th November 2024
തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ അച്ഛൻ രതീഷ്. അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന്...