കൊല്ലം: കൊല്ലത്ത് യുവതി കുളത്തിൽ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. കൊല്ലം കടയ്ക്കൽ ഗവണ്‍മെന്‍റ് യുപി എസ്കൂളിലെ അധ്യാപികയായ...
Day: November 25, 2024
.news-body p a {width: auto;float: none;} തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിൽ റെയ്ഡ് നടത്തി കർണാടക പൊലീസ്. കോളേജ് ഡയറക്ടർ ബെനറ്റ്...
മുംബൈ: ട്രാൻസിറ്റ് യാത്രക്കാരൻ രഹസ്യമായി കടത്തിക്കൊണ്ടുവന്ന സ്വർണം മുംബൈ വിമാനത്താവളത്തിൽ പിടികൂടി. 2.714 കോടി രൂപ വിലവരുന്ന നാല് കിലോഗ്രാമോളം സ്വർണമാണ് പരിശോധനയ്ക്കിടെ...
സിയാലിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിന് പ്രൊജിലിറ്റി ടെക്നോളജീസുമായി കരാർ
കൊച്ചി വിമാനത്താവളത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പ്രൊജിലിറ്റി ടെക്നോളജീസിന് കരാര്‍ നല്‍കി. ആശയവിനിമയം, ഡാറ്റ &...
ഫിറ്റ്നസിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് കിയാറ അദ്വാനി. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി പ്രകൃതിദത്ത മാർഗങ്ങളാണ് ഉപയോഗിക്കാറുള്ളതെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു....
.news-body p a {width: auto;float: none;} മലയാളികൾക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ശ്രദ്ധയയാകുന്നത്....
തൃശൂര്‍: തൃശൂര്‍-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തൃശൂരിൽ നിന്ന് തൃപ്രയാറിലേക്ക് പോയിരുന്ന സ്വകാര്യ ബസിൽ...
.news-body p a {width: auto;float: none;} പെർത്ത്: ഓസീസിനെ 295 റൺസിന് തകർത്ത് പെർത്തിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ. ബോർഡർ- ഗാവസ്‌കർ...
അമേരിക്കന്‍ കോടതിയുടെ നിയമനടപടികളെത്തുടര്‍ന്ന് കനത്ത നഷ്ടം നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തില്‍ നേട്ടത്തില്‍ തിരിച്ചെത്തി. 7 ശതമാനം നേട്ടമാണ്...
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പ് കുറയ്ക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായി ഫിറ്റ്നസ് പ്രേമികളും പരിശീലകരും പലപ്പോഴും ഓരോ ദിവസവും 10,000...