4th August 2025

Day: November 25, 2024

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യൻ പേസര്‍മാര്‍ക്കായി ടീമുകള്‍ വാശിയേറിയ ലേലം വിളിയുമായി രംഗത്ത്. ഇന്ത്യൻ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ദീപക് ചാഹറിനും മുകേഷ്...
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വെട്രിമാരന്റെ വിടുതലൈ 2 തീയേറ്ററുകളില്‍ റിലീസ് ചെയുകയാണ്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് വൈക...
കൊച്ചി : എറണാകുളം അങ്കമാലിയിലെ കൂൾബാറിൽ പലഹാരങ്ങളുടെ പേരിൽ അടി. സാധാരണ നൽകുന്ന കണക്കിന് പലഹാരങ്ങൾ വേണ്ടെന്നും കുറച്ചു മതിയെന്നും കടയുടമ അറിയിച്ചെന്ന്...
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ കാ‌ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറി‌‌ഞ്ഞു. പൊന്നാനി കർമ്മ റോഡിലാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട്...
കോഴിക്കോട്: കേരളത്തിൽ നിന്ന് സ്വർണം കടത്തിയ വാഹനം ആക്രമിച്ച് സിനിമാ സ്റ്റൈലിൽ പണം തട്ടിയ സംഭവത്തിൽ അന്വേഷണം കോഴിക്കോട്ടെക്കും. അനധികൃതമായി സ്വർണം മഹാരാഷ്ട്രയിലേക്ക്...
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം...
.news-body p a {width: auto;float: none;} കൊച്ചി: ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ അതിവേഗം അവശ്യസാധനങ്ങളെത്തിക്കുന്ന ഓൺലൈൻ ക്വിക്ക് കൊമേഴ്‌സ് കമ്പനികൾക്കെതിരെ ഫാസ്‌റ്റ് മൂവിംഗ്...
ടെൽ അവീവ്: ഹിസ്ബുല്ല – ഇസ്രായേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഞായറാഴ്ച ഹിസ്ബുല്ലയുമായി ഇസ്രായേൽ പ്രധനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതല ചർച്ചകൾ...
ജിദ്ദ: ഐപിഎല്‍ താരലലേത്തില്‍ യുവതാരം പൃഥ്വി ഷായെ ആരും ടീമിലെടുത്തില്ല. 75 ലക്ഷം രൂപയായിരുന്നു പൃഥ്വി ഷായുടെ അടിസ്ഥാന വില. എന്നാല്‍ സമീപകാലത്ത്...
.news-body p a {width: auto;float: none;} തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലെ കയ്യാങ്കളിയിൽ പ്രിൻസിപ്പലിന് മർദനം. വിദ്യാർത്ഥികളുടെ...