News Kerala (ASN)
25th November 2023
ഇലക്കറികള്‍ പൊതുവെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പതിവായിത്തന്നെ ആവശ്യമായി വരുന്ന പല ഘടകങ്ങളും...