News Kerala Man
25th October 2024
5 ദിവസം മുൻപ്, രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ തമിഴ്നാടിനായി സെഞ്ചറിയടിക്കുന്ന തിരക്കിലായിരുന്നു വാഷിങ്ടൻ സുന്ദർ എന്ന ഇരുപത്തിയഞ്ചുകാരൻ. അവിടെ നിന്നാണ് ഇന്ത്യ– ന്യൂസീലൻഡ്...