'മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യ ലക്ഷണങ്ങളില്ല'; ശ്രുതിയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി അച്ഛൻ
ചെന്നൈ: നാഗർകോവിലിൽ സ്ത്രീധനപീഡനത്തിനിരയായ മലയാളി അധ്യാപിക ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി...