സൗദി പ്രതിനിധി സംഘം വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കുന്നു, മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തും
1 min read
News Kerala
25th September 2023
റാമല്ല- ഫലസ്തീനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇസ്രായില്‍- സൗദി കരാറിനായുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കിടയില്‍ സൗദി പ്രതിനിധി സംഘം ഈയാഴ്ച ഫലസ്തീന്‍ പ്രസിഡന്റ്...