News Kerala (ASN)
25th August 2024
തൃശൂര്‍: ലോട്ടറി വിൽപ്പനക്കാരിയോട് കണ്ണില്ലാത്ത ക്രൂരത. തൃശൂര്‍ കുന്നംകുളത്ത് അസുഖബാധിതയായ വയോധികയുടെ ലോട്ടറികൾ കവർന്നു. നഗരസഭയ്ക്ക് സമീപം ലോട്ടറി വിൽപന നടത്തുന്ന വയോധികയുടെ...