News Kerala
25th May 2023
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ പരോക്ഷവിമര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ാസ്ട്രേലിയയില് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത തന്റെ പരിപാടിയില്‍...