കേരളത്തില്‍ ഇതുവരെ വിറ്റത് ഒരു ലക്ഷം ടിക്കറ്റുകള്‍! പ്രീ സെയില്സില് 'ആടുജീവിതം' നേടിയ കളക്ഷന്‍

1 min read
News Kerala (ASN)
25th March 2024
മലയാളികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സിനിമാ അനുഭവമാണ് ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച, ബെന്യാമിന് രചിച്ച ആടുജീവിതം...