News Kerala
25th March 2024
തിരുവനന്തപുരം– ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി. മണ്ഡലത്തിലെ വര്‍ക്കലയില്‍ മുരളീധരനായി വോട്ടഭ്യര്‍ഥിച്ച് സ്ഥാപിച്ച ബോര്‍ഡില്‍...