News Kerala
25th March 2022
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍(79) അന്തരിച്ചു. വെമ്പായത്തെ വീട്ടില്‍ പുലര്‍ച്ചെ 4.20ന് ആയിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ചുവര്‍ഷമായി വിശ്രമത്തിലായിരുന്നു....