14th August 2025

Day: March 25, 2022

ന്യൂഡൽഹി പരിസ്ഥിതി സം രക്ഷണംകൂടി ലക്ഷ്യമിട്ടാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണ്. 2050ഓടെ...
കോട്ടയം സിൽവർ ലൈനിനെതിരെ പ്രതിഷേധം നടന്ന മാടപ്പള്ളി പഞ്ചായത്ത്, പദ്ധതിവന്നാൽ ഇല്ലാതാകുമെന്ന കള്ളപ്രചാരണവുമായി യുഡിഎഫ് പത്രം. സമരസമിതിയുടെ പൊള്ളയായ വാദങ്ങൾ ഉയർത്തിക്കാട്ടിയാണ് മനോരമയുടെ...
ന്യൂഡൽഹി മുല്ലപ്പെരിയാർ മേൽനോട്ടസമിതി പുനഃസംഘടിപ്പിക്കുമെന്നും സമിതിക്ക് കൂടുതൽ അധികാരം നൽകുമെന്നും സുപ്രീംകോടതി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം കേൾക്കവെയാണ് ജസ്റ്റിസ് എ...
തിരുവനന്തപുരം സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിൽ തിരുവനന്തപുരം നഗരത്തിലെ ബസുകൾ പങ്കെടുത്തില്ല. സമരസമിതിയുടെ ആവശ്യം നിരാകരിച്ച് 90 ബസും...
തിരുവനന്തപുരം ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിനുള്ള ഒരുക്കം പൂർത്തിയായതായി ട്രേഡ്...
ബംഗളൂരു ഗോവയ്ക്കെതിരായ സി കെ നായ്ഡു അണ്ടർ 25 ചതുർദിന ക്രിക്കറ്റിൽ കേരളത്തിന്റെ ഷോൺ റോജർക്ക് തകർപ്പൻ സെഞ്ചുറി. 257 പന്ത് നേരിട്ട്...
കൊച്ചി ഇടപ്പള്ളിയിൽ വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. പെൺകുട്ടി ജോലിക്കുനിന്ന വീടിന്റെ ഉടമസ്ഥൻ ഇടപ്പള്ളി പാവോത്തിത്തറ പോളിനെയാണ് പോക്സോ...
കൊച്ചി കാർഷികോൽപ്പന്ന നിർമാണരംഗത്തെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ ഇലക്ട്രിക് ബ്രഷ് കട്ടർ (പുല്ലുവെട്ടിയന്ത്രം) അടുത്തമാസം വിപണിയിലിറങ്ങും. 35,000 രൂപയാണ് വില. ഇതുകൂടാതെ...
കണ്ണൂർ കോൺഗ്രസിന്റെ രാഷ്ട്രീയം അങ്ങേയറ്റം അധഃപതിച്ചതിന് തെളിവാണ് സെമിനാർ ബഹിഷ്കരണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്....
ന്യൂഡൽഹി ദീർഘനാളായി മുടങ്ങിക്കിടന്നതിനാൽ ‘ജലരേഖ’യെന്ന് ചിലർ വിശേഷിപ്പിച്ച ദേശീയ ജലപാത വികസനവും ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലംമുതൽ കോട്ടപ്പുറംവരെയുള്ള...