News Kerala KKM
25th February 2025
മസ്‌കറ്റ്: മോഷണക്കുറ്റത്തിന് പ്രവാസി വീട്ടുജോലിക്കാരി ഒമാനിൽ പിടിയിൽ. സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിന് മസ്‌കറ്റ് ഗവർണറേറ്റിൽ നിന്നാണ് വീട്ടുജോലിക്കാരിയെ പിടികൂടിയത്.