News Kerala
25th February 2024
ലണ്ടൻ- ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി മുന്നേറുകയായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് വീണ്ടും അടിതെറ്റി. ഫുൾഹാമാണ് 2-1ന് യുനൈറ്റഡിനെ അവരുടെ തട്ടകമായ ഓൾഡ്...