News Kerala
25th February 2023
സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ചന്ദ്രനാണ് അറസ്റ്റിലായത്....