രോഹിത്തും കോലിയും തിളങ്ങിയില്ല, പുറത്തായത് സെഞ്ചറി നേടിയ ഞാൻ: ധോണിക്കെതിരെ മുൻ ഇന്ത്യൻ താരം

1 min read
News Kerala Man
25th January 2025
കൊൽക്കത്ത∙ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. രോഹിത് ശർമയും വിരാട് കോലിയും റൺസെടുക്കാതിരുന്നപ്പോഴും സെഞ്ചറി...