അനിമലില്‍ രണ്‍ബിറിന് ഞെട്ടിക്കുന്ന പ്രതിഫലം, കോടികള്‍ രശ്മിക മന്ദാനയ്ക്കും, അനില്‍ കപൂറിനും വൻ തുക
അനിമലില്‍ രണ്‍ബിറിന് ഞെട്ടിക്കുന്ന പ്രതിഫലം, കോടികള്‍ രശ്മിക മന്ദാനയ്ക്കും, അനില്‍ കപൂറിനും വൻ തുക
News Kerala (ASN)
24th November 2023
വേഷപ്പകര്‍ച്ചയില്‍ രണ്‍ബിര്‍ കപൂര്‍ ഞെട്ടിക്കുമെന്ന് ട്രെയിലര്‍ സൂചനകള്‍ നല്‍കിയതോടെ അനിമലില്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഏറി. നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ഗാനങ്ങളിലും വലിയ...