8th July 2025

Day: October 24, 2024

.news-body p a {width: auto;float: none;} കൊ​ച്ചി​:​ ​​ ​റെ​ക്കാ​ഡ് ​ജൈ​ത്ര​യാ​ത്ര​ ​തു​ട​ർരുന്നതിനിടയിൽ ഇന്ന് നേരിയ വിലക്കുറവ്. പവന് 440 രൂപ...
ജൂനിയര്‍ എൻടിആര്‍ നായകനായി വന്ന ചിത്രമാണ് ദേവര. ദേവര നിലവില്‍ ആഗോളതലത്തില്‍ ഹിറ്റ് ചിത്രമായി മാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മാത്രമായി ദേവര...
ന്യൂഡൽഹി∙ പുഴുക്കലരിയുടെ (പാർബോയിൽഡ് റൈസ്) കയറ്റുമതി തീരുവ കേന്ദ്രം പൂർണമായും എടുത്തുകളഞ്ഞു. ആഭ്യന്തര ലഭ്യത വർധിച്ച സാഹചര്യത്തിലാണ് കയറ്റുമതി വർധിപ്പിക്കാൻ സഹായകമായ തീരുമാനം....
മുംബൈ: വീടിന്റെയും സ്ഥലത്തിന്റെയും മുന്നിൽ നിന്ന് ഫോട്ടോയെടുത്ത മൂന്ന് യുവാക്കളെ ക്രൂരമായി മർദ്ദിച്ച് നഗ്നരാക്കി ഷോക്കേൽപ്പിച്ച അക്രമികൾ അറസ്റ്റിൽ. തങ്ങളുടെ വീടിന് മുന്നിൽ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ അപൂർവ്വ ജലസ്തംഭം (കടൽച്ചുഴലി). ഇന്നലെ വൈകുന്നേരമാണ് തീരക്കടലിനോട് ചേർന്ന് ജലസ്‌തംഭം...
മൂന്ന് ദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റത് അഞ്ചുപേർക്ക്. ഇതോടെ ഭീതിയിലായി ഒരു ഗ്രാമം. ഉത്തർപ്രദേശിലെ ഹാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ഹാപൂർ ജില്ലയിലെ സദർപൂർ ഗ്രാമത്തിലെ ജനങ്ങളാണ്...
വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ്...