'പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ, എന്റെ അഭിവന്ദ്യ പിതാവ്': അച്ഛന്റെ ഓർമയിൽ ഷമ്മി തിലകൻ

1 min read
News Kerala (ASN)
24th September 2023
മലയാള സിനിമയുടെ അഭിനയ കുലപതി തിലകൻ കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജിവിതത്തിൽ മറ്റാരാലും പകർന്നാടാൻ...