കൂടും കെണിയും വച്ച് കാത്തിരുന്ന് വനംവകുപ്പ്, പട്ടിയെ തുരത്തിക്കൊണ്ട് വീടിനുള്ളില്‍ കയറി കടുവ, ആശങ്ക

1 min read
News Kerala (ASN)
24th September 2023
മാനന്തവാടി. ഒന്നരമാസമായി തുടരുന്നു പനവല്ലിയിലെ കടുവാപ്പേടി ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം വീടിനകത്തേക്കും കടുവ കയറിയതോടെ, മയക്കുവെടിവച്ച് പിടിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന്...