നിർമ്മാണം നിർത്തിയാലും സ്പെയർ പാർട്സുകൾ ലഭ്യമാക്കണം, നിർമാതാക്കളുടെ ഉത്തരവാദിത്വം, കോടതി ഉത്തരവ്

1 min read
News Kerala (ASN)
24th July 2024
കൊച്ചി : ഉൽപ്പന്നത്തിന്റെ നിർമ്മാണം നിർത്തിയാലും സ്പെയർ പാർട്സുകൾ ലഭ്യമാക്കേണ്ടത് നിർമാതാക്കളുടെ ഉത്തരവാദിത്വമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി.ഉൽപ്പന്നങ്ങളുടെ സ്പെയർ പാർട്സു കൾ...