News Kerala (ASN)
24th June 2024
ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് നടി സൊനാക്ഷി സിൻഹയും സഹീർ ഇക്ബാലും വിവാഹിതരായത്. കഴിഞ്ഞ ദിവസമാണ് സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിതരായത്....